പച്ചക്കുതിര
ലോകം മുഴുവന്‍ പച്ചയായി കാണാന്‍ കൊതിക്കുന്നു ഞാന്‍.........
Friday, March 25, 2022
ഒടുവിൽ
വെറുതെ നടക്കാം
കൈകൾ കോർക്കാതെ
തോളുരുമാതെ
കൺകളിൽ പരസ്പരം
കുരുങ്ങാതെ
ഒരു ചുബനമോ
ചെറു ചിരിയോ
അറിയാതെ പോലും
പകരാതെ
ഈ വഴി രണ്ടാകുവോളം
എന്തെന്നാൽ
പിന്നിലായ
ഓർമ്മകൾ
നമ്മെ നയിക്കുന്നത്
അവിടെക്കാണല്ലോ
ഒടുവിൽ...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
* നല്ല സന്തോഷമുള്ള ഒരു ചായ *
No comments:
Post a Comment