നഗരത്തില്‍
കണ്ട
കാഴ്ചയില്‍ ,
കാഴ്ചയില്‍ ,
ഊതി
പറത്തുന്നു
സോപ്പ് കുമിളകള്‍ ,
വഴിയോരത്തെ
കച്ചവടക്കാരന്‍,
പറന്നുയുരുമ്പോള്‍
കാണാം
അതില്‍ നഗര
ജീവിതങ്ങള്‍,പറത്തുന്നു
സോപ്പ് കുമിളകള്‍ ,
വഴിയോരത്തെ
കച്ചവടക്കാരന്‍,
പറന്നുയുരുമ്പോള്‍
കാണാം
അതില്‍ നഗര
അല്പായുസ്സുകള്‍.