Saturday, December 31, 2016

പുതുവർഷം

കലണ്ടറിലെ കള്ളികളിൽ 365 അക്കങ്ങൾ,ആശയുടെയും
ആശങ്കയുടെയും നടവഴികളാണവ മുന്നിലുള്ള ഒരോ  നിമിഷത്തെയും സ്നേഹിച്ചു കൊണ്ട് നടന്നു തീർക്കുവാൻ