ഒരുവന്‍ പ്രണയത്തില്‍
ആഴുമ്പോള്‍ പഴകിയ
വാക്കുകള്‍ എങ്ങനെ
ഉപയോഗിക്കും.
പ്രണയിക്കുന്ന
ഒരുവള്‍ വ്യകരണങ്ങളെ
പൂജിക്കുന്ന ഒരുവനോടോപ്പം
എങ്ങനെ
ആഴുമ്പോള്‍ പഴകിയ
വാക്കുകള്‍ എങ്ങനെ
ഉപയോഗിക്കും.
പ്രണയിക്കുന്ന
ഒരുവള്‍ വ്യകരണങ്ങളെ
പൂജിക്കുന്ന ഒരുവനോടോപ്പം
എങ്ങനെ
സഹശയനത്തിനാകും
എന്റെ പ്രണയിനിയോട്
ഒരു വാക്ക് പോലും
പറഞ്ഞിട്ടില്ല ഞാന്‍
എന്നാല്‍ പ്രണയത്തിന്റെ
നാനാര്‍ദ്ധങ്ങള്‍ ശേഖരിച്ച്
ഒരു പേടകത്തില്‍
അടച്ചു എന്നിട്ട്
എല്ലാ ഭാഷകളില്‍
നിന്നും ഓടി ഒളിച്ചു
എന്റെ പ്രണയിനിയോട്
ഒരു വാക്ക് പോലും
പറഞ്ഞിട്ടില്ല ഞാന്‍
എന്നാല്‍ പ്രണയത്തിന്റെ
നാനാര്‍ദ്ധങ്ങള്‍ ശേഖരിച്ച്
ഒരു പേടകത്തില്‍
അടച്ചു എന്നിട്ട്
എല്ലാ ഭാഷകളില്‍
നിന്നും ഓടി ഒളിച്ചു
നാസിര്‍ ഖുബാനി
No comments:
Post a Comment