Sunday, May 6, 2018

സുന്ദരം


സുന്ദരം
ഉയരങ്ങളില്‍
നിന്ന് 
താഴെക്ക്
നോക്കുമ്പോഴും
താഴ്ചയില്‍
നിന്ന് 
ഉയരത്തിലെക്ക്
നോക്കുമ്പോഴും,
എല്ലാ
കാഴ്ചകളും
ചെറുതാണ്.

ചെറുതാണ്
സുന്ദരം 
എന്ന് 
എപ്പോഴാണ്
നാം
തിരിച്ചറിയുക..

No comments:

Post a Comment