Sunday, May 6, 2018

തണല്മരങ്ങള്


തണല്മരങ്ങള്

നിരത്തു വക്കിലെ 
തണൽമരങ്ങൾ 
പോലെ 
നമ്മുക്കും
ഉണ്ടായിരുന്നു
തണൽ മരങ്ങൾ,
കാത്തിരിക്കുന്നു
മഴുവിന്റെ
മുരൾച്ചക്കായി,
അവരെ പോലെ..

No comments:

Post a Comment