വായന
അലമാരകളിലും,
ഷെല്‍ഫുകളിലും,
അട്ടിവച്ച
ഷെല്‍ഫുകളിലും,
അട്ടിവച്ച
പുസ്തകങ്ങളില്‍
നിന്ന് നിരവധി
ജീവിതങ്ങള്‍
വായനക്കായി
നിലവിളിക്കുമ്പോള്‍.
സ്വന്തം
നിന്ന് നിരവധി
ജീവിതങ്ങള്‍
വായനക്കായി
നിലവിളിക്കുമ്പോള്‍.
സ്വന്തം
ജീവിതം
പോലും
വായിക്കാനാകാതെ
പകച്ചു
പോലും
വായിക്കാനാകാതെ
പകച്ചു
നില്‍ക്കുന്നു
ഞാന്‍..
ഞാന്‍..
No comments:
Post a Comment