കൊടും
വെയിലില്‍
തണല്‍ തേടി ഞാന്‍
അലയുമ്പോള്‍ ,
കുളിരായെത്തി വേനല്‍ മഴ.
തണല്‍ തേടി ഞാന്‍
അലയുമ്പോള്‍ ,
കുളിരായെത്തി വേനല്‍ മഴ.
എവിടെയോ
കേട്ടു
ഞാന്‍
പിറുപ്പിറുപ്പുകള്‍
"നാശം ഈ മഴ"
ഞാന്‍
പിറുപ്പിറുപ്പുകള്‍
"നാശം ഈ മഴ"
നാട്ടിലെ
പുഴകള്‍
വറ്റിവരളുന്ന, എന്നാല്‍
പെരുകുന്നുണ്ട് കണ്ണീര്‍
വറ്റിവരളുന്ന, എന്നാല്‍
പെരുകുന്നുണ്ട് കണ്ണീര്‍
പുഴകള്‍ ചുറ്റിലും.
No comments:
Post a Comment