Sunday, May 6, 2018

ജലം


ജലം
ജലം ഒരു സംഗീതമാണ്,
അതിന്റെ 
രാഗങ്ങളും ലയങ്ങളും 
കേൾക്കാം,
നിന്റെ മനസ്സ്
ജലം പോലെ 
നിർമ്മലമാണെങ്കിൽ.

No comments:

Post a Comment