എന്റെ പ്രണയം
അത്തി മരത്തിൽ
സൂക്ഷിച്ചിരിക്കൂന്ന
ഹൃദയം പോലെയാണ്
മരത്തിന്റ
ഉയരം കാരണം
അത് എത്തിപ്പിടിക്കുവാൻ
എനിക്ക് സാധിക്കുന്നില്ല
പുഴ കടക്കുവാൻ
ഒരു മുതലയുണ്ടായിരുന്നുങ്കിൽ
മരത്തിൽ കയറുവാൻ
ശ്രമിച്ചു നോക്കാമായിരുന്നു
അത്തി മരത്തിൽ
സൂക്ഷിച്ചിരിക്കൂന്ന
ഹൃദയം പോലെയാണ്
മരത്തിന്റ
ഉയരം കാരണം
അത് എത്തിപ്പിടിക്കുവാൻ
എനിക്ക് സാധിക്കുന്നില്ല
പുഴ കടക്കുവാൻ
ഒരു മുതലയുണ്ടായിരുന്നുങ്കിൽ
മരത്തിൽ കയറുവാൻ
ശ്രമിച്ചു നോക്കാമായിരുന്നു
No comments:
Post a Comment