Wednesday, December 29, 2010

new year

"For last year's words belong to last year's language and next year's words await another voice. And to make an end is to make a beginning.".....................    'T.  S. Eliot'
 
 
                                      "wish all friends a happy new year"

Sunday, November 7, 2010

പ്രണയ കവിത

എന്റെ പ്രണയം
അത്തി മരത്തിൽ
സൂക്ഷിച്ചിരിക്കൂന്ന
ഹൃദയം പോലെയാണ്

മരത്തിന്റ
ഉയരം കാരണം
അത് എത്തിപ്പിടിക്കുവാൻ
എനിക്ക് സാധിക്കുന്നില്ല

പുഴ കടക്കുവാൻ
ഒരു  മുതലയുണ്ടായിരുന്നുങ്കിൽ
മരത്തിൽ കയറുവാൻ
ശ്രമിച്ചു നോക്കാമായിരുന്നു

Friday, November 5, 2010

ദീപാവലി

പ്രകാശത്തിന്റ ഉൽസവമായ ദീപാവലി ലോകമെങ്ങും ശാന്തിയും സമാധനവും പുലരെട്ടെ

Wednesday, April 14, 2010

നന്മ് നിറഞ്ഞ വിഷു ആശംസകൾ

                                                        നന്മ് നിറഞ്ഞ വിഷു ആശംസകൾഈ പുക്ക്ൾ ഇനി എത്ര നാൾ കുന്നു മലക്ളും നിരപ്പാക്കി കച്ചവടത്തിന്റ ലോകതു നാന്മ് പ്രതിഷിക്കുക മണ്ട്ത്തരമന~  എങ്കിലും പ്രതിക്ഷാ കൈ വെദിയരുതല്ലൊ

Sunday, January 3, 2010

എല്ലാവർക്കു പതുവൽസര ആശംസ