"ഒരു ശരാശരി സാധാരണക്കാരന്റെ ഒരു ദിവസം
എങ്ങനെയാരിക്കും തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നത്,എല്ലാ സാധാരണക്കാരുടെയും
ഒരു ദിവസം ഒരു പോലെയാണോ ഏകദേശം ഒരു പോലെയായിരിക്കും എന്ന് തന്നെ ഉറപ്പിക്കാം,പ്രതേകമായ
മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ,സാക്ഷരനായ ഒരു കേരളീയന്റെ ഒരു ദിവസം തുടങ്ങുന്നത് ഒരു
കൈയ്യില്‍ കട്ടന്‍ കാപ്പിയും മറുകയ്യില്‍ പത്രവുമായിട്ടാണ്,ഇവ രണ്ടും ഒഴിച്ചു
കൂടാനാകാത്ത വിഭവങ്ങളായിമാറിട്ട അനേക വര്‍ഷങ്ങളായിരിക്കുന്നു,അതു പോലെ മറ്റ് അനേകം
കാര്യങ്ങളുണ്ട്.അവയേ പറ്റി ചില കാര്യങ്ങള്‍ ഇവിടെ പങ്ക് വയ്ക്കുവാന്‍ ശ്രമിക്കുകയാണ്"
Subscribe to:
Post Comments (Atom)
-
"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ...
-
"ചെയ്യുന്ന തൊഴിലിന്റെ പേരിൽ സമൂഹത്തിന്റെ പുറംപോക്കിലേക്ക് ആട്ടിയോടിക്കപ്പെട്ട, ഒരുവേള പകൽവെളിച്ചത്തിലേക്ക് ഇറങ്ങാൻ പറ്റാതെ ഇരുട്ടിന്റെ ...
-
സമകാലിക മലയാളം വാരികയിൽ താഹ മാടായി എഴുതിയ "ഇടവഴികളിൽ" എന്ന കോളം അതിൻ്റെ നൂറാം ലക്കം പൂർത്തിയാക്കി 2026 ജൂൺ ഒന്നിന്റെ ലക്കത്തിൽ അവസ...
No comments:
Post a Comment