പച്ചക്കുതിര
ലോകം മുഴുവന്‍ പച്ചയായി കാണാന്‍ കൊതിക്കുന്നു ഞാന്‍.........
Thursday, October 1, 2015
പിഞ്ഞി പോകുന്ന കുപ്പായം
പിഞ്ഞി പോകുന്ന
കുപ്പായം പോലെ
ജീവിതം,
നൂലിഴകള്‍ വേര്‍പ്പെട്ട്
ഓര്‍മകളും ചലനങ്ങളും സമാന്തരമാകുമ്പോള്‍
ഉയരുന്ന
പൂപ്പല്‍ മണവും
പേറി
തിരിഞ്ഞു നോക്കുമ്പോള്‍, മിച്ചമാവുക
കുറേ കറകളും
കരിമ്പനും
മാത്രം...
Newer Posts
Older Posts
Home
Subscribe to:
Comments (Atom)
വായിച്ച പുസ്തകം / മള്‍ബറി,എന്നോട് നിന്റെ സോര്‍ബയെ കുറിച്ച് പറയൂ / ബെന്യാമിൻ
▪️വായിച്ച പുസ്തകം / ജീവിച്ചിരിക്കേ കാലഹരണപ്പെട്ടു പോയ ഒരാളുടെ ആത്മകഥ/മുഞ്ഞിനാട് പത്മകുമാർ▪️
▪️"ഇതെഴുതി നിർത്തുമ്പോൾ ചുള്ളിക്കാടിൻ്റെ വരികൾ ഓർമ്മവരുന്നു. അതെ, രണ്ടു കതിനകളെ കൂട്ടിയിണക്കുന്ന വഴിമരുന്നിന്റെ ഇടവേളയിലാണ്...
▪️വായിച്ച പുസ്തകം/ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം/ഷീബ.ഇ.കെ▪️
വസുധ കരുതുന്നതുപോലെയല്ല, ഇത്തരം അപൂർണ്ണമായ വസ്തുക്കൾ നിർഭാഗ്യം കൊണ്ടുവരുന്നവയാണ്,കടല്‍മണമുള്ള പൊട്ടിയ ശംഖിലേക്ക് നോക്കി നിശാന്തി...
വായിച്ച പുസ്തകം / "മുക്തകണ്ഠം വി കെ എൻ " /കെ.രഘുനാഥൻ
"ഓരോ മനുഷ്യനും ഓരോ ഗ്രന്ഥമാണല്ലോ, എഴുതപ്പെടാത്ത ഗ്രന്ഥം. ഗ്രന്ഥശാഖകൾ പോലെയാണ് വ്യക്തിയും വ്യക്തിത്വവും. ചിലർ കവിത, ചിലർ നാടകം, ചിലർ കഥ...